Thursday, March 8, 2012

Expect

See more:http://bosekadambari.blogspot.com

3 comments:

BOBANS said...

ഡിയര്‍ സര്‍,

താങ്കളുടെ ചിത്രങ്ങള്‍ കണ്ടു. വളരെ നല്ലതാണ്. ക്ലാസിക് എനിക്ക് വളരെ ഇഷ്ട്ടമാണ്. ആശംസകള്‍ നേരുന്നു

ഞാനും പെയിന്റിംഗ്, വര ഇവയില്‍ താല്പര്യം ഉള്ളവനാണ്. അതുകൊണ്ട് തന്നെ എല്ലാം ആസ്വദിച്ചു. ഞാന്‍ ജി ആര്‍ കവിയൂര്‍ കൊടുത്തിരിക്കുന്ന താങ്കളുടെ ലിങ്ക് വഴിയാണ് എല്ലാം കണ്ടത്. മറുനാട്ടില്‍ നവി മുംബൈ എന്ന സ്ഥലത്താണ് ഞാന്‍ ജോലി ചെയ്യുന്നത്. ഞാന്‍ വേറെ കുറച്ചു കല കൂടി ആസ്വദിക്കുന്നവനാണ്. എന്റെ സൃഷ്ടികള്‍ താഴെ കാണുന്ന ലിങ്കില്‍ വായിക്കാം. ഞാനും മങ്കൊമ്പ് എന്ന സ്ഥലക്കരനാണ്. എന്റെ ചേച്ചി ആലപ്പുഴ തത്തമ്പള്ളി വടികാട്ടുമുക്കില്‍ താമസിക്കുന്നു.

സസ്നേഹം

ബോബന്‍ ജോസഫ്‌
http://bjklifeguide.webs.com/

വേഗാഡ് said...

പ്രിയപ്പെട്ട ബോസ്
നമ്മള്‍ ഏറെക്കുറെ സമപ്രായക്കരാണെങ്കിലും താങ്കളെ ഗുരുസ്ഥാനത്ത് കാണാനാണ് തോന്നുന്നത് എന്‍റെ അഭിനന്ദനങളും ആശംസകളും സ്വീകരിക്കുക എന്‍റെ ബ്ലോഗുകള്‍ സന്ദര്‍ശിക്കാന്‍ സാദരം ക്ഷണിക്കുന്നു
http://vegadart.blogspot.in/
http://kochikoottam.blogspot.in/

DPS Bose said...

Thanks Boban and Vegadart

Hamsadood -watercolor

Hamsadood -watercolor

Farmers

Farmers